Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂര്‍ സര്‍വകലാശാല ബി എസ് സി പ്ലാന്റ് സയന്‍സില്‍ ഒന്നാം റാങ്ക് നേടി ആര്യ ബാബു നമ്പ്യാര്‍

കണ്ണൂര്‍ സര്‍വകലാശാല ബി എസ് സി പ്ലാന്റ് സയന്‍സില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജ് വിദ്യാര്‍ത്ഥിനി ആര്യ ബാബു നമ്പ്യാര്‍ ഒന്നാം റാങ്ക് നേടി Kanhangad, kasaragod, Kerala, news, Kannur University, Nehru-college, Student, Rank, Rank for Arya Babu in BSC Plant science
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.06.2020) കണ്ണൂര്‍ സര്‍വകലാശാല ബി എസ് സി പ്ലാന്റ് സയന്‍സില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജ് വിദ്യാര്‍ത്ഥിനി ആര്യ ബാബു നമ്പ്യാര്‍ ഒന്നാം റാങ്ക് നേടി. രാവണീശ്വരത്തെ എല്‍ ഐ സി ഏജന്റ് കെ. ബാബു നമ്പ്യാര്‍- ശ്രീകല ദമ്പതികളുടെ മകളാണ്. സഹോദരി ആദിത്യ ബാബു.

Kanhangad, kasaragod, Kerala, news, Kannur University, Nehru-college, Student, Rank, Rank for Arya Babu in BSC Plant science



Keywords: Kanhangad, kasaragod, Kerala, news, Kannur University, Nehru-college, Student, Rank, Rank for Arya Babu in BSC Plant science
  < !- START disable copy paste -->