city-gold-ad-for-blogger

ഇന്ധന വില വര്‍ദ്ധനവ്; ബസ് കെട്ടിവലിച്ച് പ്രതിഷേധവുമായി ബസുടമകളും തൊഴിലാളികളും

കാസര്‍കോട്: (www.kasargodvartha.com 19.06.2020) ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധവുമായി ബസുടമകളും തൊഴിലാളികളും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് കെട്ടിവലിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സേതുമാധവന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

ഫാന്റസി അദിലാഷ് അധ്യക്ഷത വഹിച്ചു. എം കെ പി മുഹമ്മദ് സ്വാഗതം പറഞ്ഞു.
ഇന്ധന വില വര്‍ദ്ധനവ്; ബസ് കെട്ടിവലിച്ച് പ്രതിഷേധവുമായി ബസുടമകളും തൊഴിലാളികളും


Keywords:  kasaragod, news, Kerala, Petrol, Price, Protest, Bus, Employees, inauguration, protest conducted against Fuel price hike
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia