Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

ജൂണ്‍ അഞ്ചിന് രാത്രി 11.30 വരെയുള്ള സമയത്ത് കാസര്‍കോട് മുതല്‍ പൊഴിയൂര്‍ വരെയുള്ള കേരള തീരത്ത് രണ്ടു മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ Kasaragod, Kerala, news, Top-Headlines, Sea, Possibility for heavy sea waves
കാസര്‍കോട്: (www.kasargodvartha.com 04.06.2020) ജൂണ്‍ അഞ്ചിന് രാത്രി 11.30 വരെയുള്ള സമയത്ത് കാസര്‍കോട് മുതല്‍ പൊഴിയൂര്‍ വരെയുള്ള കേരള തീരത്ത് രണ്ടു മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കുകയും  മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം തുടങ്ങിയവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.



Keywords: Kasaragod, Kerala, news, Top-Headlines, Sea, Possibility for heavy sea waves
  < !- START disable copy paste -->