Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരണപ്പെട്ട ആയുര്‍വ്വേദ വൈദ്യരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരണപ്പെട്ട ആയുര്‍വ്വേദ വൈദ്യരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് Kasaragod, Kerala, News, COVID-19, Death, Doctor, No covid for died Ayurvedic Doctor
കാസര്‍കോട്: (www.kasargodvartha.com 06.06.2020) ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരണപ്പെട്ട ആയുര്‍വ്വേദ വൈദ്യരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. തളങ്കര ഗസാലി നഗറിലെ രാമചന്ദ്രന്‍ വൈദ്യര്‍ (76) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. തമിഴ്നാട്ടില്‍ നിന്നും എത്തിയ ശേഷം ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Kasaragod, Kerala, News, COVID-19, Death, Doctor, No covid for died Ayurvedic Doctor



Keywords: Kasaragod, Kerala, News, COVID-19, Death, Doctor, No covid for died Ayurvedic Doctor