Join Whatsapp Group. Join now!
Aster MIMS 10/10/2023

'സാധ്യമെങ്കില്‍ തിരിച്ചുവരൂ...'; സുശാന്തിന്റെ മരണത്തില്‍ ധോണി

സിനിമാ ലോകത്തെ നടുക്കി നടന്‍ സുശാന്ത് സുശാന്ത് സിങ് രജ്പുതിന്റെ മരണം Mumbai, National, news, Actor, Death, cricket, MS Dhoni on Sushant's death
മുംബൈ: (www.kasargodvartha.com 14.06.2020) സിനിമാ ലോകത്തെ നടുക്കി നടന്‍ സുശാന്ത് സുശാന്ത് സിങ് രജ്പുതിന്റെ മരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതത്തെ തിരശീലയില്‍ പകര്‍ത്തിയ 'എം എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് പ്രേക്ഷക മനസില്‍ ഇടം പിടിച്ചത്. താരത്തിന്റെ മരണത്തില്‍ ധോണി നടുക്കം രേഖപ്പെടുത്തി.
Mumbai, National, news, Actor, Death, cricket, MS Dhoni on Sushant's death

സാധ്യമെങ്കില്‍ തിരികെ വരൂ എന്നാണ് ധോണി ട്വിറ്ററില്‍ കുറിച്ചത്. സ്തബ്ധനായതായും തനിക്ക് വാക്കുകളില്ലാതായെന്നും അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.


Keywords: Mumbai, National, news, Actor, Death, cricket, MS Dhoni on Sushant's death