Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും മര്‍ദിച്ചതായി പരാതി; തടയാന്‍ ചെന്ന ഭര്‍തൃസഹോദരനു നേരെ കത്തി വീശി, 2 പേര്‍ക്കെതിരെ കേസ്

വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും മര്‍ദിക്കുകയും തടയാന്‍ ചെന്ന ഭര്‍തൃസഹോദരനു നേരെ കത്തി വീശുകയും ചെയ്തതായുള്ള Kasaragod, Kerala, News, Attack, House, Mother and daughter attacked by 2
കാസര്‍കോട്: (www.kasargodvartha.com 08.06.2020) വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും മര്‍ദിക്കുകയും തടയാന്‍ ചെന്ന ഭര്‍തൃസഹോദരനു നേരെ കത്തി വീശുകയും ചെയ്തതായുള്ള പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. നെല്ലിക്കുന്ന് കടപ്പുറത്തെ 38കാരിയുടെ പരാതിയില്‍ മിഥുന്‍, ഭാര്‍ഗവന്‍ എന്നിവര്‍ക്കെതിരെയാണ് നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തത്.
Kasaragod, Kerala, News, Attack, House, Mother and daughter attacked by 2

ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം വീട്ടമ്മയെ മര്‍ദിക്കുകയും തടയാന്‍ ചെന്ന മകളെ തള്ളിയിടുകയും ബഹളം കേട്ട് ഓടിയെത്തിയ ഭര്‍തൃസഹോദരന്‍ പ്രശാന്തിനു നേരെ കത്തിവീശുകയും ചെയ്തുവെന്നാണ് പരാതി.



Keywords: Kasaragod, Kerala, News, Attack, House, Mother and daughter attacked by 2