Join Whatsapp Group. Join now!
Aster MIMS 10/10/2023

ഞായറാഴ്ച്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് ഇളവുകള്‍ ആര്‍ക്കൊക്കെ

ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചു. ആരാധ Kerala, News, COVID-19, Government, State, Students, College, School, Masjid, Temple, Worship, Church, More relaxation to Sunday complete lockdown in Kerala.
തിരുവനന്തപുരം: (www.kasargodvartha.com 13.06.2020) ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും വിദ്യാലയങ്ങളിലേക്ക് പോകുന്നവര്‍ക്കുമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആരാധനാലയങ്ങള്‍ തുറന്നതും എന്‍ട്രന്‍സ് പരീക്ഷകള്‍ തുടങ്ങിയതമാണ് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.


വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് ആരാധനാലയത്തിലേക്ക് പോകാനും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സ്‌കൂളുകളിലേക്ക് പോകാനുമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. മറ്റു ആവശ്യങ്ങള്‍ക്കായി പുറത്ത് ഇറങ്ങാന്‍ പാടില്ല. അഡ്മിഷന്‍ കാര്‍ഡ് യാത്രാ പാസായി പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നത്.

Keywords: Kerala, News, COVID-19, Government, State, Students, College, School, Masjid, Temple, Worship, Church, More relaxation to Sunday complete lockdown in Kerala.