Join Whatsapp Group. Join now!
Aster MIMS 10/10/2023

താമസസ്ഥലത്ത് കയറി പീഡനവും ഭീഷണിയും; 20 കാരിയുടെ പരാതിയില്‍ 2 പേര്‍ക്കെതിരെ കേസ്

താമസസ്ഥലത്ത് കയറി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന 20 കാരിയുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു kasaragod, news, Kerala, Police, case, Molestation, Girl, molestation against girl; Case against 2
കാസര്‍കോട്: (www.kasargodvartha.com 17.06.2020) താമസസ്ഥലത്ത് കയറി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന 20 കാരിയുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മുജീബ് റഹ് മാന്‍, നിയാസ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

2019 ജൂലൈ മുതല്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്നും മറ്റും പറഞ്ഞ് താമസ സ്ഥലത്ത് കയറി പീഡിപ്പിക്കുകയും തുടര്‍ന്ന് ഇയാളുടെ സുഹൃത്തും സംഭവം പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

kasaragod, news, Kerala, Police, case, Molestation, Girl, molestation against girl; Case against 2


Keywords: kasaragod, news, Kerala, Police, case, Molestation, Girl, molestation against girl; Case against 2
  < !- START disable copy paste -->