കുമ്പള: (www.kasargodvartha.com 29.06.2020) കടയില്‍ നിന്നും വന്‍ പാന്‍മസാല ശേഖരം പിടികൂടി. വ്യാപാരിയെ അറസ്റ്റ് ചെയ്തു. കയ്യാറിലെ ഷെയ്ഖ് സഫ ബേക്കറി- കൂള്‍ബാര്‍ കടയില്‍ നിന്നുമാണ് പാന്‍മസാല ശേഖരം കുമ്പള പോലീസ് പിടികൂടിയത്. കടയുടമ കയ്യാറിലെ പി ഇബ്രാഹിമിനെ (48) അറസ്റ്റ് ചെയ്തു.
കടയില്‍ നിന്നും പാന്‍മസാല വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
Keywords: Kasaragod, Kumbala, Kerala, News, Merchant, Arrest, Merchant arrested with Panmasala