നീറുന്ന പ്രവാസ മനസിന് കുളിരുപകര്‍ന്ന് കെസെഫിന്റെ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനവും കണ്ണൂരിലേക്ക് പറന്നു

നീറുന്ന പ്രവാസ മനസിന് കുളിരുപകര്‍ന്ന് കെസെഫിന്റെ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനവും കണ്ണൂരിലേക്ക് പറന്നു

ദുബൈ: (www.kasargodvartha.com 29.06.2020) നീറുന്ന പ്രവാസ മനസിന് കുളിരുപകര്‍ന്ന് യു എ ഇ- കാസര്‍കോട് പ്രവാസി കൂട്ടായ്മയായ കെസെഫിന്റെ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനവും കണ്ണൂരിലേക്ക് പറന്നു. ടെര്‍മിനല്‍ രണ്ടില്‍ നിന്ന് പുറപ്പെട്ട യാത്രക്കാരെ കെസെഫിന്റെ ഭാരവാഹികളായ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ബേക്കല്‍, സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, സെക്രട്ടറി ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ യാത്രയാക്കി.
Dubai, Gulf, KESEF, news, Flight, Kesef second flight departedKeywords: Dubai, Gulf, KESEF, news, Flight, Kesef second flight departed