കാസര്‍കോട്: (www.kasargodvartha.com 27.06.2020) കേരളത്തിലെ 13 ജില്ലകളെ അപേക്ഷിച്ച് എയിംസ് എറ്റവും അര്‍ഹതപ്പെട്ടത് കാസര്‍കോടിനാണ്. ഈ ലോക്ഡൗണ്‍ കാലത്ത് കാസര്‍കോടിന് നഷ്ടമായ ജീവനുകളൊന്നും കോവിഡ് ബാധിച്ചല്ല. മറിച്ച് ചികിത്സ മുടങ്ങിയാണ്. ദുരിതമൊഴിയാതെ ഇന്നും കാസര്‍കോട്ടുള്ള എന്‍ഡോസള്‍ഫാന്‍ ഇരകളെയും കൂടി കണക്കിലെടുത്ത് കാസര്‍കോടിന് എയിംസ് വേണമെന്ന ആവശ്യം ഉന്നയിച്ച് പോരാട്ടം കനക്കുകയാണ്.
എയിംസ് വിളംബരം നടത്തി
കാസര്‍കോട്: എയിംസ് കാസര്‍കോട് ജില്ലക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് വാട്‌സ്ആപ്പ് കൂട്ടായ്മ കാഞ്ഞങ്ങാട് സംഘടിപ്പിച്ച എയിംസ് വിളംബരം നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കാനുള്ള തീരുമാനങ്ങളെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. സി. ബാലന്‍ അധ്യക്ഷത വഹിച്ചു. എ. വേലായുധന്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, ഡോ. അശോകന്‍, എ ദാമോദരന്‍, ഫാദര്‍ ജോസഫ് ഒറ്റപ്പാക്കല്‍, ഹംസ പാലക്കി,
സിസ്റ്റര്‍ ജയ, സിജോ അമ്പാട്ട്, പ്രേമചന്ദ്രന്‍ ചോമ്പാല സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും അഡ്വ. നിസാം നന്ദിയും പറഞ്ഞു.
എയിംസിനായുള്ള പോരാട്ടത്തിന് ത്രിതല പഞ്ചായത്തുകള്‍ ഒപ്പമുണ്ട്: കെ എല്‍ പുണ്ഡരീകാക്ഷ
മൊഗ്രാല്‍: ജില്ലയിലെ ആരോഗ്യരംഗത്തെ അവഗണനയ്ക്ക് പരിഹാരമാകണമെങ്കില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (AIIMS) കാസര്‍കോട് തന്നെ വേണമെന്ന ജില്ലയിലെ രാഷ്ട്രീയ- സാമൂഹ്യ-സാംസ്‌കാരിക- ജനകീയ സംഘടനകളുടെ ആവശ്യത്തിന് ത്രിതല പഞ്ചായത്തുകളുടെ പൂര്‍ണമായ പിന്തുണയുണ്ടെന്നും, എയിംസിനായുള്ള പോരാട്ടം തുടരണമെന്നും കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുണ്ഡരീകാക്ഷ അഭ്യര്‍ത്ഥിച്ചു.
മൊഗ്രാലില്‍ ദേശീയവേദി സംഘടിപ്പിച്ച എയിംസ് വിളംബര പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പ്രസിഡണ്ട് മുഹമ്മദ് അബ്കോ അധ്യക്ഷത വഹിച്ചു. കുമ്പള സി എച്ച് സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്‌റഫ് മുഖ്യാതിഥിയായിരുന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി എന്‍ മുഹമ്മദ് അലി, ഹമീദ് കാവില്‍, ടി എം ശുഹൈബ്, മുഹമ്മദ് ശിഹാബ് മാസ്റ്റര്‍, ദേശീയവേദി ഭാരവാഹികളായ എം എം റഹ് മാന്‍, ടി കെ ജാഫര്‍, വിജയകുമാര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ എം സിദ്ദീഖ് റഹ് മാന്‍, റിയാസ് മൊഗ്രാല്‍, സി എം ഹംസ, മുഹമ്മദ് സ്മാര്‍ട്ട്, അഷ്റഫ് പെര്‍വാഡ്, എച്ച് എം കരീം എന്നിവര്‍ പ്രസംഗിച്ചു.
ഇബ്രാഹിം ഖലീല്‍, പി എം മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, നൂറുല്‍ അമീന്‍ യു എം, ബച്ചി കൊപ്പളം, മുനീര്‍ ബി കെ, അബ്ദുല്ല കുഞ്ഞി നടപ്പളം, എം എസ് മുഹമ്മദ് കുഞ്ഞി, റസാഖ് കൊപ്പളം, അദ്‌ലീസ് അബ്ദുല്ല, അര്‍ഫാദ് മൊഗ്രാല്‍, അബ്ബാസ് നാങ്കി, എസ് കെ ഷറഫുദ്ദീന്‍, നിസാം നാങ്കി, ലത്വീഫ് എന്‍ എം, ഗള്‍ഫ് പ്രതിനിധികളായ ജിജി സിദ്ദീഖ്, എം എ ഇഖ്ബാല്‍, ബി എം സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.
കാസര്‍കോട് ജില്ലയ്ക്ക് വേണം എയിംസ്
കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവിശ്യമുന്നയിച്ചുള്ള ക്യാമ്പെയിന്‍ വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കൊട്ടിലങ്ങാട് പരിസരത്ത് വെച്ച് നടന്നു. ക്ലബ് രക്ഷാധികാരി മജീദ് കൊട്ടിലങ്ങാടിന്റെ അധ്യക്ഷധയില്‍ ചേര്‍ന്ന വിളംബര പരിപാടി പത്ര പ്രവര്‍ത്തകന്‍ നാസര്‍ കൊട്ടിലങ്ങാട് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ഫര്‍ഹാദ് സ്വാഗതം പറഞ്ഞ ക്യാമ്പെയിനില്‍ അഷ്‌റഫ് കാറ്റാടി, ഹനീഫ സ്‌കീം, അബ്ദുല്‍ അസീസ്, സംശാദ്, അബ്ദുല്ല, ജലീല്‍, നാസിം, മുഹമ്മദ്, സൈഫലി, റംഷീദ്, മിദ്‌ലാജ്, ജാഫര്‍, ബഷീര്‍, അഷ്ഫാഖ്, ഈസ, ഇര്‍ഫാത് തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കണം: കാസര്‍കോട് മര്‍ച്ചന്റസ് അസോസിയേഷന്‍
കാസര്‍കോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടുള്ള വിളംബരദിനം നടത്തി. കാസര്‍കോട് മേഖല പ്രസിഡണ്ട് എ.എ അസീസിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ മെയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. എന്‍ എം സുബൈര്‍, റൗഫ് പള്ളിക്കാല്‍, ശശിധരന്‍ ജി എസ്, ദിനേഷ് കെ, നഹീം, ഹാരിസ് സി കെ, മൂനീര്‍ എം എം, ജലീല്‍, ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു. നാഗേഷ് ഷെട്ടി സ്വാഗതവും ബഷീര്‍ കല്ലങ്കടി നന്ദിയും പറഞ്ഞു.
നെഹ്‌റു കോളേജ് സാഹിത്യ വേദി നീലേശ്വരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് എയിംസ് വിളമ്പരം സംഘടിപ്പിച്ചു
നീലേശ്വരം: കാസര്‍കോടിന് എയിംസ് വേണമെന്ന ആവിശ്യം ഉന്നയിച്ചു കൊണ്ട് നെഹ്‌റു കോളേജ് സാഹിത്യ വേദി നീലേശ്വരം ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ചു സംഘടിപ്പിച്ച എയിംസ് വിളമ്പരം നഗരസഭാ ചെയര്മാന് പ്രൊഫ കെ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വിജയന്‍ അധ്യക്ഷത വഹിച്ചു. നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ പ്രസിഡന്റ് ഡോ. ഷീജ കെ പി വൈസ് പ്രസിഡന്റ് ഡോ വിജയ കുമാര്‍, ഫറീന കോട്ടപ്പുറം ബാബു മെക്കാട്ട് എന്നിവരോടൊപ്പം സാഹിത്യ വേദിയിലെ അംഗങ്ങളായ പത്തോളം വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കാളികളായി.
എയിംസിനായി പോരട്ടം കനക്കുന്നു. എച്ച്.ആര്‍.പി. എം നേതൃത്വത്തില്‍ 101 കേന്ദ്രങ്ങളില്‍ നില്‍പ് സംഗമം നടത്തി
കാസര്‍കോട്: എയിംസ് കാസര്‍കോടിന് വേണം എന്ന ആവശ്യവുമായി ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച് ആര്‍ പി എം) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെ നടത്തുന്ന ക്യാമ്പെയിന്റെ പ്രചരണാര്‍ത്ഥം ജില്ലയില്‍ 101 കേന്ദ്രങ്ങളില്‍ പ്രചരണ നില്‍പ് സംഗമം നടത്തി. വിവിധ പ്രദേശങ്ങളില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നായകരും, മാധ്യമ, ഉദ്യോഗസ്ഥ, പ്രമുഖരും, തൊഴിലാളികളും, സാധാരണക്കാരും ക്യാമ്പയിനില്‍ അണിചേര്‍ന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍, നായന്മാര്‍മൂലയിലും, ബോവിക്കാനത്തും
ജില്ലാ പ്രസിഡണ്ട് കെ.ബി. മുഹമ്മദ്കുഞ്ഞി, നെല്ലിക്കട്ടയില്‍ ജില്ലാ സെക്രട്ടറി ശാഫി ചൂരിപ്പള്ളം, ഉപ്പളയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ഫരീദ സക്കീര്‍ അഹമ്മദ്,കാഞ്ഞങ്ങാട് ജില്ലാ ജോ. സെക്രട്ടറി ഇബ്രാഹിം പാലാട്ട് ബദിയടുക്കയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈബുന്നിസ, മധൂര്‍ ഇസത്ത് നഗറില്‍ ജമീല അഹമ്മദ്, കുറ്റിക്കോലില്‍ തെരേസ ഫ്രാന്‍സിസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. മറ്റ് കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളും എച്ച്.ആര്‍.പി.എം അടക്കമുള്ള സാമൂഹ്യ സാംസ്‌ക്കാരിക സന്നദ്ധ സംഘടനാ നേതാക്കളും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കാസര്‍കോട്: ആരോഗ്യ മേഖലയില്‍ ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവാന്‍ എയിംസ് കാസര്‍കോട്
ജില്ലക്ക് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു എച്ച് ആര്‍ പി എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച 'എയിംസ് കാസര്‍കോടിന് വേണം' എന്ന സമര സംഗമത്തിന്റെ ഭാഗമായി എച്ച് ആര്‍ പി എം വനിതാ വിംഗ് പ്രചാരണ സംഗമം നടത്തി. ജില്ലാ സെക്രട്ടറി തെരേസ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സമീറ ഖാദര്‍, മൈമൂന ഖാലിദ്, ഉമാവതി, ബിന്ദു ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാസര്‍കോട്: വേണം എയിംസ് കാസര്‍കോട്ട് എന്ന ക്യാമ്പെയിന്റെ ഭാഗമായി കാസര്‍കോട്ടെ വനിതാ കൂട്ടായ്മയായ അവെയ്ക്കിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ നില്‍പ്പു സമരത്തിന് പുറമെ കുമ്പള പെറുവാഡ് ഹാമിലി ഹെല്‍ത്ത് സെന്ററിന് മുമ്പില്‍ ധര്‍ണാസമരവും നടത്തി. അവെയ്ക്ക് വൈസ് പ്രസിഡണ്ട് സുലൈഖാ മാഹിന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യാസ്മിന്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. റിട്ട. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ നിസാര്‍ പെറുവാഡ് ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബി എന്‍ മുഹമ്മദലി മുഖ്യാതിഥി ആയിരുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് അസി. പ്രൊഫസര്‍ എം.കെ. റുഖയ്യ വെല്‍ഫയര്‍ പാര്‍ട്ടി മഞ്ചേശ്വരം പ്രസിഡണ്ട് ലത്തീഫ് കുമ്പളാ, സക്കീന അക്ബര്‍, റജുല ശംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
എയിംസ് കാസര്‍കോടിന് തന്നെ വേണം: ക്യാമ്പെയിന് പിന്തുണയുമായി അല്‍ ഇമറാത്ത് ക്ലബ്
കാസര്‍കോട്: ജില്ലയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS) സ്ഥാപിക്കണമെന്ന ആവശ്യവുമായി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോപ്പ അല്‍ ഇമറാത്ത് ക്ലബ് അംഗങ്ങള്‍ വിദ്യാനഗര്‍ പരിസരത്ത് കാമ്പയിന്‍ സംഘടിപ്പിച്ചു. കാസര്‍കോടിന്റെ ദീര്‍ഘ കാലത്തെ ആവശ്യം ഇനിയും വൈകിക്കൂടാ എന്ന് ചടങ്ങ് ഉല്‍ഘാടനം ചെയ്തു കൊണ്ട് ചെങ്കള പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ താഹിര്‍ നായന്മാര്‍മൂല ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകന്‍ കമാല്‍ കോപ്പ, ജമാല്‍ ഹുസൈന്‍, വിദ്യാനഗര്‍ ഓട്ടോ തൊഴിലാളി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
എയിംസ് കാസര്‍കോട്ട് സ്ഥാപിക്കണം: വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്
വിദ്യാനഗര്‍: എയിംസ് കാസര്‍കോട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാനഗര്‍ ലയണ്‍സ് ക്ലബും ക്യാമ്പെയിനുമായി രംഗത്തെത്തി. വിദ്യാനഗര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പരിപാടി ലയണ്‍ റീജിയണല്‍ ചെയര്‍മാന്‍ അഡ്വ. കെ. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ. സുധീര്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു. പ്രാഫ.വി.ഗോപിനാഥന്‍, കെ.ആനന്ദന്‍ ,എം.എ. നാസര്‍, ലയണ്‍ കെ.സുകുമാരന്‍ നായര്‍, പ്രൊഫ.കെ. ശ്രീമതി ഗോപിനാഥ്, ഡോ.എ.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എയിംസ് കാസര്‍കോടിന് തന്നെ വേണം: കുന്നില്‍ ഫ്രണ്ട്‌സ് അക്കരക്കുന്ന്
മേല്‍പറമ്പ്: എയിംസ് കാസര്‍കോടിന് തന്നെ വേണമെന്ന ക്യാമ്പെയിന് ഐക്യദാര്‍ഡ്യവുമായി കുന്നില്‍ ഫ്രണ്ട്‌സ് അക്കരക്കുന്നും രംഗത്തെത്തി. നെയ്മു അപ്‌സര, നിയാസ്, ത്വാഹ, ആദില്‍, അജ്‌സല്‍, ഫായിസ്, അഫ്രാസ്, സിനാന്‍, ജംഷീദ്, റഷീദ് എന്നിവര്‍ പ്ലക്കാര്‍ഡുയര്‍ത്തി.

എയിംസ് കാസര്‍കോടിന്: ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ്
കളനാട്: കാസര്‍കോടിന്റെ ആരോഗ്യമേഖലയിലെ ദുരിതം അവസാനിപ്പിക്കുന്നതിന് വേണ്ടി എയിംസ് കാസര്‍കോട് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എയിംസ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച എയിംസ് വിളംബര പ്രചാരണത്തില്‍ കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റും പങ്കാളികളായി. കളനാട് ടൗണില്‍ വെച്ച് നടന്ന പരിപാടി കാരുണ്യം കളനാട് ചെയര്‍മാന്‍ ഹക്കീം ഹാജി കോഴിത്തിടില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ എം കെ ലാഹിര്‍, ഇസ്ര മാനേജര്‍ ശരീഫ് എസ് കെ, കാരുണ്യം അബുദാബി പ്രസിഡന്റ് ബഷീര്‍ അയ്യങ്കോല്‍, ഹമീദ് കുട്ടിച്ച, നിസാര്‍, അസറുദ്ദീന്‍ , ഇബ്രാഹിം ഹാജി പൂച്ചക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
എയിംസ് കാസര്‍കോടിന് വേണം; ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്: മൂവ്‌മെന്റ് ഓഫ് ബെറ്റര്‍ കേരള വിളംബര സന്ദേശ സംഗമം നടത്തി
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്) എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂവ്‌മെന്റ് ഓഫ് ബെറ്റര്‍ കേരള (എം.ബി.കെ.)യുടെ നേതൃത്വത്തില്‍ വിളംബര സന്ദേശ സംഗമം നടത്തി. എയിംസ് ജനകീയ ആപ്പ് കൂട്ടായ്മ ആഹ്വാനം ചെയ്തതനുസരിച്ചു ജില്ലയില്‍ നടത്തുന്ന ക്യാമ്പെയിനിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എം ബി കെ കാഞ്ഞങ്ങാട് മണ്ഡലം, കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷന് മുന്നിലും, ഉദുമ മണ്ഡലം പാലക്കുന്നിലും വിളംബര പ്രചാരണം നടത്തി.
കാഞ്ഞങ്ങാട് നടത്തിയ വിളംബര സംഗമം എം.ബി.കെ. ജില്ല പ്രസിഡണ്ട് സാം ജോസ് ഉല്‍ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഖാലിദ് കൊളവയല്‍ സ്വാഗതവും, സുമേഷ് നന്ദിയും പറഞ്ഞു. എം.ബി.കെ. കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി അഹമ്മദ് കിര്‍മാണി അധ്യക്ഷത വഹിച്ചു. ഹാഷിം പാക്യാര, അഹമ്മദ് കൊത്തിക്കാല്‍, അബ്ദുല്ല എടക്കാവ്, ടി.ദിനേശന്‍, ഷംസീര്‍, ഖാദര്‍ ബെസ്റ്റോ, ഫൈസല്‍ വടകരമുക്ക്, എ.സി.പി.ഇബ്രാഹിം, ഹുസൈന്‍ അതിഞ്ഞാല്‍, ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പാലക്കുന്നില്‍ നടന്ന പരിപാടി എംബിക്കെ കാസര്‍കോട് എക്‌സിക്യൂട്ടിവ് മെമ്പര്‍ ഹക്കീം ബേക്കല്‍ ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി രാഘവന്‍ ആയംമ്പാറ അധ്യക്ഷത വഹിച്ചു. അഷ്റഫ് ഇബ്രാഹിം, ഷെരിഫ് കാപ്പില്‍, പുരുഷു പള്ളം, നാരായണന്‍ പള്ളം, ഷാഫി അലങ്കാര്‍ എന്നിവര്‍ സംസാരിച്ചു. കെ സി മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
കാസര്‍കോട് എയിംസ് അനുവദിക്കുന്നത് വരെ അടങ്ങിയിരിക്കില്ല; വിളംബരം നടത്തി
കാസര്‍കോട്: ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ, സ്വകാര്യമേഖലയിലോ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പോലുമില്ലാത്തതിന്റെ പേരില്‍ എന്‍ഡോസള്‍ഫാന്‍ രോഗികളടക്കം അനുഭവിക്കുന്ന ദുരിതത്തിന് ഒരു ശാശ്വത പരിഹാരം എന്ന നിലയില്‍ മെഡിക്കല്‍ കോളേജും പഠന ഗവേഷണ കേന്ദ്രവും ഉള്‍പ്പെടുന്ന, മെഡിക്കല്‍ സയന്‍സ് മേഖലയിലെ അവസാന വാക്ക് എന്നു പറയാവുന്ന എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദം ചെലുത്തുന്നതിന് വേണ്ടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 'എയിംസ് വിളംബരം' പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ട്, പൂച്ചക്കാട്, പള്ളിക്കര, ബേക്കല്‍, ഹദ്ദാദ് നഗര്‍, മൗവ്വല്‍, പെരിയാട്ടടുക്കം എന്നിവിടങ്ങളില്‍ നടന്നു. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്ന വിളംബര പരിപാടിയില്‍ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖരും ക്ലബ്ബ് പ്രതിനിധികളും ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു.
എയിംസ് കാസര്‍കോട് അനുവദിക്കുന്നത് വരെ ഇനി വിശ്രമമില്ല. ജനകീയ സമ്മര്‍ദ്ദം തുടരണമെന്നും വിവിധ പ്രദേശങ്ങളിലെ വിളംബര പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പള്ളിക്കരയില്‍ നടന്ന പരിപാടി കെ.കുഞ്ഞിരാമന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. കെ ഇ എ ബക്കര്‍, എം.എ. ലത്തീഫ്, ഹനീഫ് കുന്നില്‍, സുകുമാരന്‍ പൂച്ചക്കാട്, സി.എ. ബഷീര്‍ തൊട്ടി എന്നിവര്‍ നേതൃത്വം നല്‍കി. മൗവ്വലില്‍ നടന്ന പരിപാടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ ബാലകൃഷ്ണന്‍ തച്ചങ്ങാട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം എം.പി എം. ഷാഫി, സാജിദ് മൗവ്വല്‍ (കോണ്‍ഗ്രസ്സ്), ബഷീര്‍ മൗവ്വല്‍ (മുസ്ലിം ലീഗ്), മൗവ്വല്‍ കുഞ്ഞബ്ദുള്ള (ഐഎന്‍എല്‍), മുഹമ്മദ് കുഞ്ഞി പരയങ്ങാനം (സി.പി.എം), മുഹമ്മദന്‍സ്, മെന്‍ഫോല്‍ക് ക്ലബ്ബ് പ്രതിനിധികളും ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എയിംസ് - ജനകീയ കൂട്ടായ്മയുടെ പള്ളിക്കര പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ മൗവ്വല്‍ മുഹമ്മദ് മാമു അധ്യക്ഷനായി. കണ്‍വീനര്‍ ബി.കെ. സാലിം ബേക്കല്‍ നന്ദി പറഞ്ഞു.
ഹദ്ദാദ് നഗറില്‍ ജില്ലാ പ്രചരണ സമിതിയംഗം പി.കെ.അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മൊയ്തു കുന്നില്‍, അമീര്‍ മസ്താന്‍, ഹനീഫ്.പി.എച്ച്, ആസിഫ് ഹദ്ദാദ്, സത്താര്‍ ഹദ്ദാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബേക്കല്‍ ജംഗ്ഷനില്‍ റാഷിദ് ബേക്കല്‍ ഉദ്ഘാടനം ചെയ്തു. ഡ്രൈവര്‍ മുഹമ്മദ് കുഞ്ഞി, ഹുസൈന്‍, നവാസ് എന്നിവര്‍ നേതൃത്വം നല്‍കി. പെരിയാട്ടടുക്കത്ത് ജില്ലാ പ്രചാരണ കമ്മിറ്റിയംഗം പി.കെ.അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ജനങ്ങളുടെ പൊതു ആവശ്യമെന്ന നിലയില്‍ ജാതി മത രാഷ്ട്രീയ കക്ഷിഭേദമന്യേയുള്ള ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
എയിംസ് കാസര്‍കോടിന് വേണം: വാസ് തളങ്കര ക്യാമ്പെയിന്‍ സംഘടിപ്പിച്ചു
തളങ്കര: എയിംസ് കാസര്‍കോട് ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാസ് തളങ്കര ക്യാമ്പെയിനുമായി രംഗത്തെത്തി. അഷ്ഫാഖ് അലി അധ്യക്ഷത വഹിച്ചു. ഫൈസല്‍ പടിഞ്ഞാര്‍ ഉദ്ഘാടനം ചെയ്തു. വാസ് ഗള്‍ഫ് പ്രധിനിധികളായ അസ്ലം മുക്രി, അസ്ലം കെ എച്ച്, അബ്ദു, വാസ് ഭാരവാഹികളായ റഹ് മാന്‍ പടിഞ്ഞാര്‍, ഖലീല്‍ റസാഖ്, ഷരീഫ് ഒമാന്‍ സംബന്ധിച്ചു. മുസ്താഖ് കോളിയാട് സ്വാഗതവും നൗഫല്‍ ടിഎ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, news, Top-Headlines, hospital, Endosulfan, Medical College, Kasaragod need AIIMS
< !- START disable copy paste -->

എയിംസ് കാസര്‍കോടിനു വേണം: എച്ച് ആര്‍ പി എം വനിതാ വിംഗ്
കാസര്‍കോട്: ആരോഗ്യ മേഖലയില്‍ ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവാന്‍ എയിംസ് കാസര്‍കോട്
ജില്ലക്ക് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു എച്ച് ആര്‍ പി എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച 'എയിംസ് കാസര്‍കോടിന് വേണം' എന്ന സമര സംഗമത്തിന്റെ ഭാഗമായി എച്ച് ആര്‍ പി എം വനിതാ വിംഗ് പ്രചാരണ സംഗമം നടത്തി. ജില്ലാ സെക്രട്ടറി തെരേസ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സമീറ ഖാദര്‍, മൈമൂന ഖാലിദ്, ഉമാവതി, ബിന്ദു ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എയിംസിനായി പുഞ്ചിരി മുളിയാറിന്റെ പ്രചരണ സംഗമം
ബോവിക്കാനം: എയിംസ് കാസര്‍കോട് ജില്ലക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്.ആര്‍.പി.എം. ക്യാമ്പയിന്‍ ഭാഗമായി പുഞ്ചിരി മുളിയാര്‍ ബോവിക്കാനം ടൗണില്‍ പ്രചരണ സംഗമം നടത്തി. പ്രസിണ്ടന്റ് ബി.സി. കുമാരന്‍ ഉദ്ഘടനം ചെയ്തു, ഹസൈന്‍ നവാസ്, സിദ്ദീഖ് ബോവിക്കാനം, മന്‍സൂര്‍ മല്ലത്ത്, പ്രസാദ് മാസ്റ്റര്‍, മണികണ്ഠന്‍ ഓംബയില്‍, റസാക്ക് ഇസ്സത്ത് , ഹനിഫ് ബോവിക്കാനം, ചന്ദ്രന്‍ ചര്‍ച്ചില്‍ എന്നിവര്‍ പങ്കെടുത്തു. നേരത്തെ പ്രധാന മന്ത്രി, കേന്ദ്രആരോഗ്യമന്ത്രി, മുഖ്യ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
എയിംസ് കാസര്‍കോട്ട് സ്ഥാപിക്കണം; അവേയ്ക്കിന്റെ നേതൃത്വത്തില്‍ പെറുവാട്ട് നില്‍പ്പു സമരംബോവിക്കാനം: എയിംസ് കാസര്‍കോട് ജില്ലക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്.ആര്‍.പി.എം. ക്യാമ്പയിന്‍ ഭാഗമായി പുഞ്ചിരി മുളിയാര്‍ ബോവിക്കാനം ടൗണില്‍ പ്രചരണ സംഗമം നടത്തി. പ്രസിണ്ടന്റ് ബി.സി. കുമാരന്‍ ഉദ്ഘടനം ചെയ്തു, ഹസൈന്‍ നവാസ്, സിദ്ദീഖ് ബോവിക്കാനം, മന്‍സൂര്‍ മല്ലത്ത്, പ്രസാദ് മാസ്റ്റര്‍, മണികണ്ഠന്‍ ഓംബയില്‍, റസാക്ക് ഇസ്സത്ത് , ഹനിഫ് ബോവിക്കാനം, ചന്ദ്രന്‍ ചര്‍ച്ചില്‍ എന്നിവര്‍ പങ്കെടുത്തു. നേരത്തെ പ്രധാന മന്ത്രി, കേന്ദ്രആരോഗ്യമന്ത്രി, മുഖ്യ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.