കാസര്‍കോട്: (www.kasargodvartha.com 12.06.2020) കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് സ്ഥലം മാറ്റം. മട്ടന്നൂരിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. പകരം കോഴിക്കോട് പെരുവണ്ണാമുഴിയിലെ ആര്‍ രാജേഷിനെ കാസര്‍കോട്ടേക്ക് നിയമിച്ചു.
ആദൂര്‍ സിഐ പ്രേം സദന് വെള്ളരിക്കുണ്ടിലേക്കും സ്ഥലം മാറ്റം ലഭിച്ചു. കാസര്‍കോട് ക്രൈംബ്രാഞ്ചില്‍ നിന്ന് വിശ്വംഭരനെ ആദൂരിലേക്കും നിയമിച്ചു.
Keywords: Kasaragod, Kerala, news, Transfer, Police, Kasaragod CI Abdul Raheem transferred
< !- START disable copy paste -->