കാഞ്ഞങ്ങാട്: (www.kasargodvartha.com 09.06.2020) അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം സ്വദേശിനിയും മുക്കൂടിലെ ഭാസ്‌ക്കരന്റെ ഭാര്യയുമായ ബിന്ദു (37) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kasaragod, Kanhangad, Kerala, News, House-wife, Death, hospital, Housewife died in Hospital
സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kasaragod, Kanhangad, Kerala, News, House-wife, Death, hospital, Housewife died in Hospital