Join Whatsapp Group. Join now!
Aster MIMS 10/10/2023

പാമ്പുകടിയേറ്റ യുവതി മരിച്ചു

പാമ്പുകടിയേറ്റ യുവതി മരിച്ചു. പരപ്പനങ്ങാടി പറത്താനത്ത് സുനില്‍- മിനി ദമ്പതികളുടെ മകള്‍ അനു(25) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് Kerala, news, Top-Headlines, Death, snake bite, Housewife died after snake bite
രാജാക്കാട്: (www.kasargodvartha.com 09.06.2020) പാമ്പുകടിയേറ്റ യുവതി മരിച്ചു. പരപ്പനങ്ങാടി പറത്താനത്ത് സുനില്‍- മിനി ദമ്പതികളുടെ മകള്‍ അനു(25) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് യുവതിക്ക് പാമ്പുകടിയേറ്റത്. ഭര്‍ത്താവ് നാഗരാജിനൊപ്പം വീടിന് സമീപത്തെ കാട് വെട്ടിത്തളിക്കുകയായിരുന്നു. ഇതിനിടെ പാമ്പിന്റെ കടിയേല്‍ക്കുകയും ഉടന്‍ സ്വകാര്യ വിഷ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു.

എന്നാല്‍ പിന്നീട് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനീ കീഴടങ്ങുകയായിരുന്നു.

Keywords: Kerala, news, Top-Headlines, Death, snake bite, Housewife died after snake bite
  < !- START disable copy paste -->