രാജപുരം: (www.kasargodvartha.com 26.06.2020) മകന്റെ ഭാര്യയുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഓട്ട മലയിലെ കമലാ ഭായി(70)ക്കാണ് പരിക്കേറ്റത്. മകന്റെ ഭാര്യ പുഷ്പലതയാണ് മര്‍ദ്ദിച്ചതെന്ന് കമലാഭായിയുടെ പരാതിയില്‍ പറയുന്നു.
പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവരുടെ പരാതിയില്‍ പുഷ്പ ലതക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.
Keywords: Kasaragod, Rajapuram, Kerala, News, House-wife, Assault, House wife assaulted by Daughter-in-law