Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ബി എസ് സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് ശ്രീമോളിന്

കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ബി എസ് സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് ശ്രീമോളിന് chattanchal, kasaragod, news, Kerala, Kannur University, Rank, First rank in BSc Geology Examination of Kannur University
ചട്ടഞ്ചാല്‍: (www.kasargodvartha.com 18.06.2020) കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ബി എസ് സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് ശ്രീമോളിന്.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയാണ് ശ്രീമോള്‍ കാസര്‍കോട് ഗവ. കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നത്.

പൊയിനാച്ചി, പറമ്പ സ്വദേശി ഇ സുകുമാരന്‍ നായരുടേയും, എ ശ്രീകലയുടേയും മകളാണ്. പരവനടുക്കം ജി എച്ച് എസ് എസ് പ്ലസ്ടു വിദ്യാര്‍ത്ഥി ശ്രീനാഥ് സഹോദരന്‍.
chattanchal, kasaragod, news, Kerala, Kannur University, Rank, First rank in BSc Geology Examination of Kannur University


Keywords: chattanchal, kasaragod, news, Kerala, Kannur University, Rank, First rank in BSc Geology Examination of Kannur University
  < !- START disable copy paste -->