കാസര്‍കോട്: (www.kasargodvartha.com 03.06.2020) കാസര്‍കോട്ട് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരില്‍ വനിതാ ഡോക്ടറും. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ 34 വയസുള്ള വനിതാ ഡോക്ടര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. ഇവരെ കൂടാതെ മെയ് 26ന് ബഹ്‌റൈനില്‍ നിന്നും എത്തിയ 30 വയസുകാരനും, 21ന് മഹാരാഷ്ട്രയില്‍ നിന്നും കാറിലെത്തിയ 27 വയസുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഉക്കിനടുക്ക കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന നാല് പേര്‍ക്ക് രോഗം ഭേദമായി. ജില്ലയില്‍ 97 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്.
Keywords: Kasaragod, Kerala, News, COVID-19, Doctor, Top-Headlines, Trending, Covid positive for Doctor in Kasaragod