Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ്: ഗള്‍ഫില്‍ ഇതുവരെ മരിച്ചത് 206 മലയാളികള്‍

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു രണ്ട് മലയാളികള്‍ കൂടി മരണപ്പെട്ടു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം Kerala, news, Gulf, Top-Headlines, Trending, COVID-19, Covid: 206 Malayalees died in Gulf
റിയാദ്: (www.kasargodvartha.com 10.06.2020) സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു രണ്ട് മലയാളികള്‍ കൂടി മരണപ്പെട്ടു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം 206 ആയി. കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുല്‍ ഹമീദ് റിയാദിലും, മലപ്പുറം തൃക്കലങ്ങോട്ട് സ്വദേശി അബ്ദുല്‍ ലത്വീഫ് ദമാമിലുമാണ് മരണപ്പെട്ടത്.



Keywords: Kerala, news, Gulf, Top-Headlines, Trending, COVID-19, Covid: 206 Malayalees died in Gulf
  < !- START disable copy paste -->