തിരുവനന്തപുരം: (www.kasargodvartha.com 23.06.2020) സംസ്ഥാനത്ത് 141 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം -11, കോഴിക്കോട് -6, പാലക്കാട് -27, കണ്ണൂര്‍ -6, എറണാകുളം -13, തൃശൂര്‍ -16, പത്തനംതിട്ട -27, കോട്ടയം -8, കൊല്ലം -4, വയനാട് -2, തിരുവനന്തപുരം -4, ആലപ്പുഴ 19 എന്നിവങ്ങനെയാണ് കോവിഡ് പോസിറ്റീവായത്.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. രോഗമുക്തി നേടിയത് 60 പേരാണ്. മലപ്പുറം- 15, കോട്ടയം- 12, തൃശൂര്‍- 10, എറണാകുളം- 6, പത്തനംതിട്ട- 6, കൊല്ലം- 4, തിരുവനന്തപുരം, വയനാട് -3, കണ്ണൂര്‍- 1 കോവിഡ് നെഗറ്റീവായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ കോവിഡ് ബാധിച്ച മരണപ്പെട്ടു.
Keywords: Thiruvananthapuram, news, Kerala, COVID-19, Trending, Top-Headlines, kasaragod, covid 19 positive report kerala