city-gold-ad-for-blogger

കാസര്‍കോട് മുനിസിപ്പാലിറ്റി കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നുവീണ് കരാറുകാരന് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 29.06.2020) കാസര്‍കോട് മുനിസിപ്പാലിറ്റി കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നുവീണ് കരാറുകാരന് പരിക്കേറ്റു. മുനിസിപ്പാലിറ്റി ഇലക്ട്രിക് കരാറുകാരന്‍ എവരി ബ്രൈറ്റ് മുഹമ്മദിന് ആണ് പരിക്കേറ്റത്. തലയ്ക്ക് എട്ട് സ്റ്റിച്ചിടേണ്ടി വന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മുകളിലത്തെ നിലയിലെ സീലിംഗ് അടര്‍ന്ന് മുഹമ്മദ് തലയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്.
കാസര്‍കോട് മുനിസിപ്പാലിറ്റി കെട്ടിടത്തിന്റെ സീലിംഗ് അടര്‍ന്നുവീണ് കരാറുകാരന് പരിക്ക്


Keywords:  kasaragod, news, Kerala, Injured, Contractors, Contractor injured after ceiling fell in to head

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia