ചെറുവത്തൂര്‍: (www.kasargodvartha.com 09.06.2020) അതിര്‍ത്തി തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിച്ചു. സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതിയിലും കേസെടുത്തു. കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രമോദ് കുമാറിന്റെ ഭാര്യ ഹൃദ്യയുടെ പരാതിയില്‍ പിലിക്കോട് കരക്കേരു സ്വദേശിയായ അജേഷിനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.
പോലീസുകാരനും ഭാര്യയും ചെറുവത്തൂര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അയല്‍വാസിയായ കരക്കേരുവിലെ അജേഷിന്റെ ഭാര്യ സജിനയുടെ പരാകിയില്‍ നേരത്തെ പ്രമോദ് കുമാറിനെതിരെയും പോലീസ് കേസെടുത്തിരുന്നു.
Keywords: Cheruvathur, kasaragod, Kerala, news, Police, wife, case, hospital, Treatment, Conflict over land; Case registered