കാസര്‍കോട്: (www.kasargodvartha.com 06.06.2020) നഗരത്തില്‍ പാര്‍ക്ക് ചെയ്ത കാര്‍ എടുത്തുമാറ്റാന്‍ പറഞ്ഞ ട്രാഫിക് പോലീസിനോട് തട്ടിക്കയറിയതായുള്ള പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. തളങ്കരയിലെ മെഹ്ബൂബിനെതിരെയാണ് പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം.
പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്ക് ചെയ്ത കാര്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ മെഹ്ബൂബ് തട്ടിക്കയറുകയായിരുന്നുവെന്നാണ് പരാതി. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് കേസെടുത്തത്.
Keywords: Kasaragod, News, Kerala, Police, case, Youth, Case against youth for blocking police officer