Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി എം പ്രവര്‍ത്തകനെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

സി പി എം പ്രവര്‍ത്തകനെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കല്യോട്ടെ അശോകനെ (48)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് Periya, news, kasaragod, Kerala, CPM, Attack, arrest, accused, attack case accused arrested #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
പെരിയ: (www.kasargodvartha.com 26.06.2020) സി പി എം പ്രവര്‍ത്തകനെ കല്ലെറിഞ്ഞു പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കല്യോട്ടെ അശോകനെ (48)യാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. സി പി എം. കല്യോട്ട് ബ്രാഞ്ച് കമ്മിറ്റിയംഗം ഓമനക്കുട്ടന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Periya, news, kasaragod, Kerala, CPM, Attack, arrest, accused, attack case accused arrested

കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അറസ്റ്റിലായ അശോകനെന്ന് സി പി എം നേതൃത്വം ആരോപിച്ചു. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.


Keywords: Periya, news, kasaragod, Kerala, CPM, Attack, arrest, accused, attack case accused arrested