Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി അങ്കണ്‍വാടി ജീവനക്കാര്‍

വനിത ശിശു വികസന വകുപ്പ് കാസര്‍കോട് അഡീഷണല്‍ പ്രൊജക്ടിലെ അങ്കണവാടി ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് Kasaragod, Kerala, news, helping hands, Anganvady employees donated to CMDRF
കാസര്‍കോട്: (www.kasargodvartha.com 10.06.2020) വനിത ശിശു വികസന വകുപ്പ് കാസര്‍കോട് അഡീഷണല്‍ പ്രൊജക്ടിലെ അങ്കണവാടി ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക കൈമാറി. കളക്ട്രേറ്റില്‍ നേരിട്ടെത്തിയാണ് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന് ചെക്ക്  കൈമാറിയത്.

അങ്കണ്‍വാടി ജീവനക്കാരായ മാധവി ബി, രമണി കെ, ബീഫാത്തിമ എ, ബേബി, മജ്ഞുള, ഗീത എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, news, helping hands, Anganvady employees donated to CMDRF
  < !- START disable copy paste -->