Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രതിഷേധം ഫലം കണ്ടു; ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി

പ്രതിഷേധം ഫലം കണ്ടു. ഉപാധികളോടെ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു Kasaragod, Kerala, News, Protest, District Collector, Allowed to open Driving schools
കാസര്‍കോട്: (www.kasargodvartha.com 17.06.2020) പ്രതിഷേധം ഫലം കണ്ടു. ഉപാധികളോടെ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. പരിശീലന വാഹനത്തില്‍ പരിശീലകനൊപ്പം പരിശീലനം നേടുന്നതിന് ഒരാള്‍ മാത്രമേ പാടുള്ളു. ഒരേ സമയം ഒന്നിലധികം പരിശീലനാര്‍ഥികളുമായി പരിശീലനം അനുവദിക്കില്ല.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയറി ക്ലാസുകളും നടത്താവുന്നതാണ്. പരിശീലനത്തിനും മുമ്പും ശേഷവും സാനിറ്റൈസര്‍ ഉപയോഗിക്കണം. മാസ്‌കും നിര്‍ബന്ധമാണ്.
 Kasaragod, Kerala, News, Protest, District Collector, Allowed to open Driving schools


Keywords: Kasaragod, Kerala, News, Protest, District Collector, Allowed to open Driving schools