Join Whatsapp Group. Join now!
Aster MIMS 10/10/2023

പിക്കപ്പ് വാനിടിച്ച് സൈക്കിള്‍ യാത്രക്കാരനായ വയോധികന്‍ മരിച്ചു

പിക്കപ്പ് വാനിടിച്ച് സൈക്കിള്‍ യാത്രക്കാരനായ വയോധികന്‍ മരിച്ചു Taliparamba, news, Kerala, Top-Headlines, Accident, Death, Accidental Death, Injured, hospital
തളിപ്പറമ്പ്: (www.kasargodvartha.com 13.06.2020) പിക്കപ്പ് വാനിടിച്ച് സൈക്കിള്‍ യാത്രക്കാരനായ വയോധികന്‍ മരിച്ചു. കാങ്കോല്‍ പാനോത്തെ മുണ്ടയാട്ട് വളപ്പില്‍ കൃഷ്ണന്‍ (കുഞ്ഞപ്പന്‍-64) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ ആറരയോടെ കണ്ടയംകൊവ്വലിലായിരുന്നു അപകടം.

പതിവുപോലെ കുണ്ടയംകൊവ്വലില്‍ നിന്നും പാല്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഉടനെ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ പരിയാരത്തെത്തിയപ്പോള്‍ മരിക്കുകയായിരുന്നു.

Taliparamba, news, Kerala, Top-Headlines, Accident, Death, Accidental Death, Injured, hospital, 64 year old man died in road accident

ഭാര്യ: ശാന്ത. മക്കള്‍: ഗീത (മംഗളൂരു), ശ്രീജ (ഹൈദരാബാദ്). മരുമക്കള്‍: രമേശന്‍ (മംഗളൂരു), ബാബു (ഹൈദരാബാദ്). സഹോദരങ്ങള്‍: എം കുഞ്ഞിരാമന്‍ (മാസ്റ്റേഴ്‌സ് ബേക്കറി, കാങ്കോല്‍), പരേതനായ തമ്പാന്‍.

Taliparamba, news, Kerala, Top-Headlines, Accident, Death, Accidental Death, Injured, hospital, 64 year old man died in road accident

Keywords: Taliparamba, news, Kerala, Top-Headlines, Accident, Death, Accidental Death, Injured, hospital, 64 year old man died in road accident