Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉള്ളാളില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കോവിഡ്

ഉള്ളാളില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു Mangalore, Karnataka, News, Family, Ullal, COVID-19, Top-Headlines, Trending, 12 members of family test corona-positive in Ullal
മംഗളൂരു: (www.kasargodvartha.com 27.06.2020) ഉള്ളാളില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് കുടുംബത്തിലെ ഒരു സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിലെ 12 പേര്‍ക്കും കോവിഡ് പോസിറ്റീവായത്. ഇതോടെ ഈ പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

കഴിഞ്ഞ ദിവസം സബ് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ അടച്ചിരുന്നു. കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നത് ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
 Mangalore, Karnataka, News, Family, Ullal, COVID-19, Top-Headlines, Trending, 12 members of family test corona-positive in Ullal


Keywords: Mangalore, Karnataka, News, Family, Ullal, COVID-19, Top-Headlines, Trending, 12 members of family test corona-positive in Ullal