Join Whatsapp Group. Join now!
Aster MIMS 10/10/2023

കമ്യൂണിറ്റി കിച്ചണ്‍ അടഞ്ഞു; ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കി തെരുവത്ത് കൂട്ടായ്മ

കമ്യൂണിറ്റി കിച്ചണ്‍ അടഞ്ഞതോടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കി തെരുവത്ത് കൂട്ടായ്മയുടെ മാതൃക Kasaragod, Thalangara, Kerala, News, COVID-19, Theruvath, Distribution, Food, Theruvath foundation distributing food for poor
തളങ്കര: (www.kasargodvartha.com 23.05.2020) കമ്യൂണിറ്റി കിച്ചണ്‍ അടഞ്ഞതോടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കി തെരുവത്ത് കൂട്ടായ്മയുടെ മാതൃക. പ്രദേശത്ത് താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കും മറ്റുമാണ് ഭക്ഷണം നല്‍കുന്നത്.

ദിവസവും ഉച്ചയ്ക്കും നോമ്പുതുറ സമയത്തുമാണ് ഭക്ഷണ വിതരണം നടക്കുന്നത്. ഇവരുടെ മാതൃകാപ്രവര്‍ത്തനത്തിന് ജനങ്ങളുടെ പൂര്‍ണപിന്തുണയാണുള്ളത്.
Kasaragod, Thalangara, Kerala, News, COVID-19, Theruvath, Distribution, Food, Theruvath foundation distributing food for poor





Keywords: Kasaragod, Thalangara, Kerala, News, COVID-19, Theruvath, Distribution, Food, Theruvath foundation distributing food for poor