Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍: സംശയങ്ങള്‍ക്ക് വിളിക്കാം

മെയ് 26 ന് നടക്കുന്ന എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം സജ്ജീകരിച്ചു Kasaragod, Kerala, News, SSLC, Examination, School, Students, SSLC, Higher secondary examination: help desk ready for students
കാസര്‍കോട്: (www.kasargodvartha.com 22.05.2020) മെയ് 26 ന് നടക്കുന്ന എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം സജ്ജീകരിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകള്‍: എസ് എസ് എല്‍ സി -04994 255033, 9895272818, 9495214401,9495460615, ഹയര്‍സെക്കന്‍ഡറി- 9447649450, വി എച്ച് എസ് ഇ- 9495862676,9961082201
Kasaragod, Kerala, News, SSLC, Examination, School, Students, SSLC, Higher secondary examination: help desk ready for students




Keywords: Kasaragod, Kerala, News, SSLC, Examination, School, Students, SSLC, Higher secondary examination: help desk ready for students