ധാര്‍വാഡ്: (www.kasargodvartha.com 20.05.2020) കാസര്‍കോട്ട് നിന്നും അനധികൃതമായി അതിഥി തൊഴിലാളികളുമായി പോവുകയായിരുന്ന ലോറി കര്‍ണാടക ധാര്‍വാഡില്‍ പോലീസിന്റെ പിടിയിലായി. 27 തൊഴിലാളികളുമായി കാസര്‍കോട്ടു നിന്നും 47 തൊഴിലാളികളുമായി മംഗളൂരുവില്‍ നിന്നും രാജസ്ഥാനിലേക്ക് പുറപ്പെട്ട് രണ്ട് ലോറികളാണ് പോലീസ് പിടികൂടിയത്.
എല്ലാവരെയും കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Keywords: Karnataka, Kasaragod, Kerala, News, Seized, Lorry, Mangalore, Police seize trucks carrying migrant workers from Mangaluru, Kasargod