Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം

മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം. ചികിത്സയിലായിരുന്ന കുലശേഖരയിലെ 80 കാരിയാണ് മരണപ്പെട്ടത്. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ Mangalore, news, National, Top-Headlines, Trending, COVID-19, Mangaluru: 80-year-old woman passes away due to coronavirus
മംഗളൂരു: (www.kasargodvartha.com 14.05.2020) മംഗളൂരുവില്‍ വീണ്ടും കോവിഡ് മരണം. ചികിത്സയിലായിരുന്ന കുലശേഖരയിലെ 80 കാരിയാണ് മരണപ്പെട്ടത്. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം ബോളൂര്‍ സ്വദേശിനിയായ 58കാരി മരണപ്പെട്ടിരുന്നു.

സമ്പര്‍ക്കം വഴിയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്. ഏപ്രില്‍ 27നാണ് 80 കാരിക്കും 45 വയസുള്ള മകനും കോവിഡ് സ്ഥിരീകരിച്ചത്. മൊത്തം സ്ഥിരീകരിച്ച 34 പേരില്‍ 14 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 15 പേര്‍ രോഗമുക്തി നേടി.



Keywords: Mangalore, news, National, Top-Headlines, Trending, COVID-19, Mangaluru: 80-year-old woman passes away due to coronavirus
  < !- START disable copy paste -->