കാലിക്കടവ്: (www.kasargodvartha.com 17.05.2020) ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിന് കിഴക്ക് വശത്തെ ആളൊഴിഞ്ഞ പറമ്പിലാണ് പി വി രാജനെ (60) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടുത്ത മുണ്ടില്‍ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ: ജാനകി. മക്കള്‍: രജിത, രജീഷ്, രജനി.
Keywords: Kasaragod, Kerala, Kalikadav, News, Death, Man, Hanged, Man found dead hanged