Join Whatsapp Group. Join now!
Aster MIMS 10/10/2023

പള്ളി വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പള്ളി വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഫറംഗിപേട്ട് പെരിയാര്‍ അമ്മേന്‍മാര്‍ സ്വദേശി മുബാറക് Mangalore, Karnataka, News, Death, Electricity, Shock, Man, Man died due to electric shock
മംഗളൂരു: (www.kasargodvartha.com 31.05.2020) പള്ളി വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഫറംഗിപേട്ട് പെരിയാര്‍ അമ്മേന്‍മാര്‍ സ്വദേശി മുബാറക് (23) ആണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഫാറൂഖ് എന്നയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മസ്ജിദ് വൃത്തിയാക്കുന്നതിനിടെ തറയില്‍ കിടന്ന വയറില്‍ നിന്നും ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. എസ് കെ എസ് എസ് എഫ് വിഖായ പ്രവര്‍ത്തകനായിരുന്നു മരിച്ച മുബാറക്.
Mangalore, Karnataka, News, Death, Electricity, Shock, Man, Man died due to electric shock


Keywords: Mangalore, Karnataka, News, Death, Electricity, Shock, Man, Man died due to electric shock