കാസര്‍കോട്: (www.kasargodvartha.com 20.05.2020) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഇതുവരെ 3000 പേരെ അറസ്റ്റ് ചെയ്തു. ആകെ 2352 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 953 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
മെയ് 19ന് മാത്രം ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം - 2, വിദ്യാനഗര്‍ - 2, ബേഡകം- 1, രാജപുരം-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 17 പേരെ അറസ്റ്റ് ചെയ്തു.
Keywords: Kasaragod, Kerala, News, COVID-19, Case, Police, Arrest, Lock down violation: 3000 arrested