ന്യൂഡല്‍ഹി: (www.kasargodvartha.com 17.05.2020) രാജ്യത്ത് ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മെയ് 17ന് മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിച്ചതോടെയാണ് നാലാംഘട്ടത്തിലേക്ക് കടന്നത്. ഇനി കൂടുതല്‍ ഇളവുകളോടെയായിരിക്കും ലോക്ഡൗണ്‍ നടപ്പാക്കുകയെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ഉടനെ പുറത്തു വരും.
നാലാം ഘട്ട ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ചുള്ള അന്തിമ മാര്‍ഗനിര്‍ദേശം കേന്ദ്രഅഭ്യന്തരമന്ത്രാലയം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. ബസ്, വിമാന സര്‍വ്വീസുകള്‍ക്ക് നാലാം ഘട്ട ലോക്ക് ഡൌണില്‍ ഇളവ് നല്‍കിയേക്കും എന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. വിമാനസര്‍വ്വീസിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എല്ലാത്തരം ഓണ്‍വ്യാപരങ്ങള്‍ക്കും പുതിയ ഘട്ടത്തില്‍ അനുമതി നല്‍കുമെന്നാണാണ് വിവരം.
Keywords: Kasaragod, Kerala, news, Top-Headlines, National, COVID-19, Trending, Lock down extended to May 31st
< !- START disable copy paste -->