കാസര്‍കോട്: (www.kasargodvartha.com 17.05.2020) ഓരോ വാര്‍ഡിലും തരിശായി കിടക്കുന്ന സ്ഥലം കണ്ടെത്തി കൃഷി യോഗ്യമാക്കി കൃഷി ചെയ്യാനാണ് പദ്ധതി. ഇങ്ങനെ കൃഷി ചെയ്യാന്‍ താല്‍പര്യം കാണിച്ച് മുന്നോട്ടു വരുന്ന സംഘങ്ങളോ വ്യക്തികളോ ഉണ്ടെങ്കില്‍ അവര്‍ക്ക് സഹകരണ ബാങ്ക് വഴി ആവശ്യമായ കാര്‍ഷിക വായ്പ നല്‍കി കൊണ്ട് കൃഷി ചെയ്യാന്‍ സഹായിക്കുമെന്നും കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വിധുബാല പറഞ്ഞു.
Keywords: Kasaragod, Kerala, News, Bank Loans, Farmer, Loan for farmers
Keywords: Kasaragod, Kerala, News, Bank Loans, Farmer, Loan for farmers