Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ കാത്തിബിന്റെ ഭാര്യയും പരേതരായ മുഹമ്മദ് Kasaragod, Kerala, News, Death, Kanhangad, Kothikkal Asiya passes away
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.05.2020) വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ കാത്തിബിന്റെ ഭാര്യയും പരേതരായ മുഹമ്മദ്- ദൈനബി ദമ്പതികളുടെ മകളുമായ ആസിയ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ കുഴഞ്ഞു വീണ ആസിയയെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.
Kasaragod, Kerala, News, Death, Kanhangad, Kothikkal Asiya passes away

മക്കള്‍: ആരിഫ്, താഹിര്‍, ഹര്‍ഫാന, ഫൗസാന. മരുമക്കള്‍: റുക്‌സാന, ഷിഹാബ് (ബല്ലാകടപ്പുറം), ഇഖ്ബാല്‍ (ബേക്കല്‍). സഹോദരങ്ങള്‍: ഹംസ (മുക്കൂട്ട്), അബ്ദുല്ല ഹാജി, ഉസ്മാന്‍, കുഞ്ഞാമിന.


Keywords: Kasaragod, Kerala, News, Death, Kanhangad, Kothikkal Asiya passes away