കാസര്‍കോട്: (www.kasargodvartha.com 20.05.2020) സപ്ലൈകോ തയ്യറാക്കി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം മെയ് 21ന് അവസാനിക്കും. മെയ് 21 നകം റേഷന്‍ കടകളില്‍ നിന്ന് കിറ്റുകള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്കു സപ്ലൈകോ ഔട്ട്ലെറ്റുകള്‍ മെയ് 25 മുതല്‍ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Keywords: Kasaragod, News, Kerala, Food, Distribution, Ration Shop, Free food kit will be distribute via supplyco
Keywords: Kasaragod, News, Kerala, Food, Distribution, Ration Shop, Free food kit will be distribute via supplyco