Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡെങ്കു ക്വിസ് മത്സരത്തില്‍ പങ്കെടുത്ത് സമ്മാനം നേടാം

ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പ്രശ്നോത്തരി മത്സരവുമായി ആരോഗ്യ വകുപ്പ് Kasaragod, Kerala, News, Quiz, District, Prize, Dengue quiz conducting by District vector control unit
കാസര്‍കോട്: (www.kasargodvartha.com 14.05.2020) ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പ്രശ്നോത്തരി മത്സരവുമായി ആരോഗ്യ വകുപ്പ്. ലോക് ഡൗണ്‍ നിലനില്‍ക്കെ പ്രശ്നോത്തരിയിലൂടെ ജനങ്ങളില്‍ ഡെങ്കിപ്പനി അവബോധം സൃഷ്ടിക്കുകായെന്നതാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റാണ് മത്സരം സംഘടിപ്പിക്കുന്നത്.
Kasaragod, Kerala, News, Quiz, District, Prize, Dengue quiz conducting by District vector control unit

പ്രശ്നോത്തരിയില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത്

ഡെങ്കിപ്പനി പരത്തുന്ന കൊതുകിന്റെ പേര് എന്താണ്? ഡെങ്കിപ്പനിക്ക് കാരണമായ വൈറസ് ഏത്? കൊതുകുകള്‍ പെരുകുന്ന ഏതെങ്കിലും അഞ്ച് ഉറവിടങ്ങളുടെ പേരുകള്‍ എന്നീ ചോദ്യങ്ങളുടെ ഉത്തരം 6282154544 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശമായി അയക്കണം. ശരിയുത്തരങ്ങള്‍ അയക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും. മെയ് 20 നകം ഉത്തരങ്ങള്‍ അയക്കണം.


Keywords: Kasaragod, Kerala, News, Quiz, District, Prize, Dengue quiz conducting by District vector control unit