Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് ബാധിച്ച് നാട്ടിലും മറുനാട്ടിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും തൊഴിലും നല്‍കണം; മുസ്ലിം ലീഗ് നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു

കോവിഡ് 19 മൂലം നാട്ടിലും മറുനാട്ടിലും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായവും കുടുംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് Kasaragod, Kerala, News, COVID-19, Muslim-league, Demands to give financial help for covid victims
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.05.2020) കോവിഡ് 19 മൂലം നാട്ടിലും മറുനാട്ടിലും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായവും കുടുംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലംഗവും അജാനൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ബഷീര്‍ വെള്ളിക്കോത്ത് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചു.

കോവിഡ് മൂലം മരണപ്പെട്ടവരില്‍ മിക്കവരും കുടുംബനാഥന്മാരും ഉപജീവനാര്‍ത്ഥം പ്രവാസ ജീവിതം തെരഞ്ഞെടുത്തവരുമാണ്. അവരുടെ മരണം കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ സഹായവും തൊഴിലും അടിയന്തിര പ്രാധാന്യത്തോടെ നല്‍കണമെന്ന് സന്ദേശത്തില്‍ ബഷീര്‍ ചൂണ്ടിക്കാട്ടി.
Kasaragod, Kerala, News, COVID-19, Muslim-league, Demands to give financial help for covid victims


Keywords: Kasaragod, Kerala, News, COVID-19, Muslim-league, Demands to give financial help for covid victims