city-gold-ad-for-blogger
Aster MIMS 10/10/2023

ഡി ശിൽപ്പ പുതിയ കാസർകോട് പൊലീസ് മേധാവി;പി.എസ്.സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റി

കാസർകോട്: (www.kasargodvartha.com 29.05.2020)ഡി ശില്‍പ്പയെ പുതിയ കാസര്‍കോട് പൊലീസ് മേധാവിയായി നിയമിച്ചു. നിലവിലുള്ള ജില്ലാ പൊലീസ് മേധാവി പി എസ് സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റി.

2016 ഐ പി എസ് ബാച്ചില്‍പ്പെട്ട ശില്‍പ്പയെ പ്രൊബേഷന്റെ ഭാഗമായി കാസര്‍കോട് എ എസ് പിയായി നിമിച്ചിരുന്നു. മികച്ച പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെച്ചത്. പിന്നീട് ലോക്‌സഭാ തെരെഞ്ഞടുപ്പിന്റെ ഭാഗമായി കണ്ണൂരില്‍ എ.എസ് പിയായി മാറ്റിയിരുന്നു.

ഇതിന് ശേഷം ഒന്നാം ഘട്ട ലോക് ഡൗണ്‍ കാലത്ത് കാസര്‍കോട്ട് കോവിഡ് രോഗികള്‍ ഗണ്യമായി കൂടി വന്നപ്പോള്‍ കാസര്‍കോട്ടേക്ക് ഐ ജി വിജയ് സാഖറെയ്ക്കൊപ്പം നിയോഗിച്ച മൂന്ന് ഐ പി എസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ശില്‍പ.

വെള്ളിയാഴ്ച രാത്രിയോടെയാണ് പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തികൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്.
ഡി ശിൽപ്പ പുതിയ കാസർകോട് പൊലീസ് മേധാവി;പി.എസ്.സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റി



Keywords: Kasaragod, Kerala, News, Police, District, Lady-police, D. Shilpa is the new Kasargod police chief 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL