കാസര്‍കോട്: (www.kasargodvartha.com 15.05.2020) കാസര്‍കോട്ട് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് കുവൈത്തില്‍ നിന്നെത്തിയ 39 വയസുള്ളയാള്‍ക്ക് ആണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് എത്തിയത്.
സംസ്ഥാനത്ത് 16 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. വയനാട് -അഞ്ച്, മലപ്പുറം- നാല്, ആലപ്പുഴ- രണ്ട്, കോഴിക്കോട്- രണ്ട്, കൊല്ലം, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് പോസിറ്റീവ്. ആരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടില്ല.
Keywords: Kasaragod, Kerala, Kuwait, News, COVID-19, Top-Headlines, Trending, Covid positive for Kuwait expat