Join Whatsapp Group. Join now!
Aster MIMS 10/10/2023

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി തുടരുന്നു; 330 പേരില്‍ നിന്നായി 1.65 ലക്ഷം രൂപ പിഴയീടാക്കി

ജില്ലയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി തുടരുന്നു. 330 പേരില്‍ നിന്നായി 1.65 ലക്ഷം രൂപ പിഴയീടാക്കി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2356 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു Kasaragod, Kerala, News, COVID-19, Mask, Case, Police, Action against who not wear mask; 330 cases registered
കാസര്‍കോട്: (www.kasargodvartha.com 21.05.2020) ജില്ലയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി തുടരുന്നു. 330 പേരില്‍ നിന്നായി 1.65 ലക്ഷം രൂപ പിഴയീടാക്കി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2356 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3003 പേരെ അറസ്റ്റ് ചെയ്തു. 955 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

മെയ് 20ന് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം - 2, വിദ്യാനഗര്‍ - 1, ഹോസ്ദുര്‍ഗ് -1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Kasaragod, Kerala, News, COVID-19, Mask, Case, Police, Action against who not wear mask; 330 cases registered


Keywords: Kasaragod, Kerala, News, COVID-19, Mask, Case, Police, Action against who not wear mask; 330 cases registered