City Gold
news portal
» » » » » » » » കാസര്‍കോട് ജില്ലയില്‍ 3 പുതിയ ഹോട്‌സ്‌പോട്ടുകള്‍

കാസര്‍കോട്: (www.kasargodvartha.com 16.05.2020) സംസ്ഥാനത്ത് 6 പ്രദേശങ്ങളെ കൂടി ശനിയാഴ്ച ഹോട്ട്‌സ്പോട്ടില്‍ ഉള്‍പ്പെടുത്തി. ഇതില്‍ മൂന്ന് പ്രദേശങ്ങള്‍ കാസര്‍കോട് ജില്ലയിലാണ്. കാസര്‍കോട്, നീലേശ്വരം മുനിസിപ്പാലിറ്റികളും കള്ളാര്‍ പഞ്ചായത്തുമാണ് ഹോട്‌സ്‌പോട്ടില്‍ ഉള്‍പെടുത്തിയത്.

ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് മറ്റു ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ സംസ്ഥാനത്താകെ 22 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Also Read:



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, 3 more hotspots in Kasaragod
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date