Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയില്‍ 2162 പേര്‍ കോവിഡ് നിരീക്ഷണത്തില്‍: പുതിയതായി 20 പേരെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

ജില്ലയില്‍ 2162 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1887 പേരും ആശുപത്രികളില്‍ 275 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 287 സാമ്പിളുകളുടെ പരിശോധന ഫലംലഭിക്കാനുണ്ട് Kasaragod, Kerala, News, COVID-19, Top-Headlines, Trending, 2162 under covid observation in Kasaragod
കാസര്‍കോട്: (www.kasargodvartha.com 17.05.2020) ജില്ലയില്‍ 2162 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1887 പേരും ആശുപത്രികളില്‍ 275 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 287 സാമ്പിളുകളുടെ പരിശോധന ഫലംലഭിക്കാനുണ്ട്. പുതിയതായി 20 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

സെന്റിനല്‍ സര്‍വ്വേ ഭാഗമായി 633 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 600 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ് 33 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
 Kasaragod, Kerala, News, COVID-19, Top-Headlines, Trending, 2162 under covid observation in Kasaragod


Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, 2162 under covid observation in Kasaragod