കാസര്‍കോട്: (www.kasargodvartha.com 18.05.2020) ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച രണ്ടു പേരും മുംബൈയില്‍ നിന്നെത്തിയവര്‍. 28 വയസുള്ള യുവാക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 15 ന് ജില്ലയിലെത്തി. തുടര്‍ന്ന് സര്‍ക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
രോഗം സ്ഥിരീകരിച്ചതിനാല്‍ ഉക്കിനടുക്ക മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡി എം ഒ (ആരോഗ്യം) അറിയിച്ചു.
Keywords: Kasaragod, Kerala, Mumbai, News, COVID-19, Top-Headlines, Trending, 2 youths from Mumbai covid positive