കാസര്‍കോട്: (www.kasargodvartha.com 14.05.2020) ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധന. 1428 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1211 പേരും ആശുപത്രികളില്‍ 217 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 47 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
പുതിയതായി 35 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുള്ള 89 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. സെന്റിനല്‍ സര്‍വ്വേ ഭാഗമായി 575 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 561 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്. 14 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, 1428 under covid observation in Kasaragod