Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു. അഫ്‌സല്‍ എന്നയാളെയാണ് വിദ്യാനഗറില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ട്രാഫിക് പോലീസ് പിടികൂടിയത് Kasaragod, Kerala, news, Car, Vidya Nagar, Excise, Youth held with foreign cigarette
കാസര്‍കോട്: (www.kasaragodvartha.com 24.02.2020) കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു. അഫ്‌സല്‍ എന്നയാളെയാണ് വിദ്യാനഗറില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ട്രാഫിക് പോലീസ് പിടികൂടിയത്. പിന്നീട് കാസര്‍കോട് ടൗണ്‍ പോലീസിന് കൈമാറി.

നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 20 പാക്കറ്റ് അടങ്ങുന്ന 60 ബോക്‌സ് വിദേശ നിര്‍മിത സിഗരറ്റ് പിടിച്ചെടുത്ത പോലീസ് യുവാവിനെതിരെ കേസെടുത്തു.


Keywords: Kasaragod, Kerala, news, Car, Vidya Nagar, Excise, Youth held with foreign cigarette < !- START disable copy paste -->