City Gold
news portal
» » » » » » » » » കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടറെ കൈയ്യേറ്റം ചെയ്ത യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 09.02.2020) കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടറെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റു ചെയ്തു. പൊയ്‌നാച്ചിയിലെ സന്തോഷിനെ (35)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കെ എസ് ആര്‍ ടി സി കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ കുട്ടനായിക്കിന്റെ പരാതിയിലാണ് കേസ്.

കഴിഞ്ഞ ദിവസം രാത്രി എത്തിയ സന്തോഷ് ചീത്ത വിളിക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും തള്ളിത്താഴെയിടുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



Keywords: Kasaragod, Kerala, news, Crime, Assault, Attack, KSRTC, Youth arrested for assaulting KSRTC Inspector
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date