Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബോവിക്കാനം പൊവ്വലിലെ പരേതയായ സുശീലയുടെ മകളും പേരോല്‍ വട്ടപ്പൊയിലിലെ Kasaragod, Kerala, news, Death, Hanged, Obituary, Neeleswaram, Woman found dead hanged
നീലേശ്വരം: (www.kasargodvartha.com 19.02.2020) യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബോവിക്കാനം പൊവ്വലിലെ പരേതയായ സുശീലയുടെ മകളും പേരോല്‍ വട്ടപ്പൊയിലിലെ കപ്പണയില്‍ മനോജിന്റെ ഭാര്യയുമായ വിനയയെ (29) യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

മനോജ് കുവൈത്തിലാണ്. മരണകാരണം വ്യക്തമായിട്ടില്ല. കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരനും വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഏക സഹോദരി: നന്ദിനി.



Keywords: Kasaragod, Kerala, news, Death, Hanged, Obituary, Neeleswaram, Woman found dead hanged
  < !- START disable copy paste -->